Tuesday, July 10, 2012


ഡെൽ ഹി-“മഹീന്ദ്ര ഡ്യൂറൊ ഡി ഇസെഡി” ന്റെ ഉയർന്ന വില്പന -അതിന്റെ ലിമിട്ടെഡ് എഡിഷൻ എന്ന മോഡൽ ഇറക്കാൻ മഹീന്ദ്രയെ പ്രേരിപ്പിച്ചിരിക്കുകയാണു. കോക്ക് ടെയിൽ ഗ്രീൻ & പേൾ വൈറ്റ് മിശ്രീതമായ മനോഹരമായ ഈ ഇരുചക്ര വാഹനം കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമാണു ലഭ്യമാവുന്നത്